കേരളീയരുടെ സ്വന്തം വിഭവമെന്നു അഭിമാനിക്കാവുന്ന ഒന്നാണ് പാലപ്പം. ഒരു ക്രിസ്ത്യന്‍ വിഭവമാണ് എന്ന് പറയാം. പാലപ്പവും മട്ടണ്‍ സ്ട്യുവും ക്രിസ്...
കേരളീയരുടെ സ്വന്തം വിഭവമെന്നു അഭിമാനിക്കാവുന്ന ഒന്നാണ് പാലപ്പം. ഒരു ക്രിസ്ത്യന്‍ വിഭവമാണ് എന്ന് പറയാം. പാലപ്പവും മട്ടണ്‍ സ്ട്യുവും ക്രിസ്ത്യന്‍ കല്യാണ വിരുന്നുകളുടെ ഒരു അഭിഭാജ്യ ഘടകമാണ്. ഇനി മട്ടണ്‍ സ്ട്യു ഇല്ലെങ്കിലും മുട്ട കറി, കടലക്കറി, പീസ് കറി ഇവയൊക്കെ ഉണ്ടെങ്കില്‍ നമ്മുക്ക് വീട്ടില്‍ ബ്രേക്ക്ഫാസ്റ്റ് നു പറ്റിയ ഒരു ഐറ്റം ആണ് ഇത്.
നോക്കുമ്പോള്‍ വളരെ എളുപ്പമാണ് പാലപ്പം ഉണ്ടാക്കാന്‍. വളരെ കുറച്ചു ചേരുവകളെ ഒള്ളു
ആവശ്യമുള്ള സാധങ്ങള്‍
പാചക രീതി
അരിയും വെള്ളവും അരച്ച് യീസ്റ്റും ചോറും തേങ്ങാപ്പാലും ചേര്‍ത്ത് അരച്ച് പഞ്ചസാരയും ചേർത്തു അടച്ചു വയ്ക്കുക.8 മണിക്കൂര്‍ കഴിഞ്ഞു ആവശ്യത്തിന് ഉപ്പും ചേർ ത്തു പാലപ്പ ചട്ടിയിൽ നടുവിലായി ഒരു തവി മാവ് ഒഴിച്ച് വശങ്ങളിൽ പിടിച്ചു ചുറ്റിച്ചു അപ്പം ചുട്ടു എടുക്കാം .
ശ്രദ്ധിക്കുക : അരി 2 മണിക്കൂര്‍ കുതിര്ത്തു് വെച്ചിട്ടും അരയ്ക്കാം ,പക്ഷെ
6 മണിക്കൂര്‍ കുതിര്ത്തു് വെച്ചിട്ട് അരി അരയ്ക്കാം എങ്കില്‍ വളരെ മൃദുവായ പാലപ്പം കിട്ടും.
ഉച്ചയ്ക്ക് 12 മണിയ്ക്ക് അരി കഴുകി വെള്ളത്തിലിട്ടു വെച്ചാല്‍ വൈകിട്ട് 6 നു അരയ്ക്കുക. രാത്രി മുഴുവന്‍ വെച്ചിട്ട് രാവിലെ ഉണ്ടാക്കാം .ഇതാണ് ശെരിയായ രീതി.
എളുപ്പം പാലപ്പം ഉണ്ടാക്കുന്നത് ഇങ്ങനെയാണ് .യീസ്റ്റ് വേറെ കലക്കി ഒഴിക്കണ്ട കാര്യമില്ല. മിക്കവരും ഇപ്പോള്‍ എളുപ്പത്തിനു യീസ്റ്റ് ആണ് ചേര്‍ക്കുന്നത് .

- പച്ചരി – ഒരു കപ്പ്
- യീസ്റ്റ് – കാല് സ്പൂണ്‍
- പഞ്ചസാര – രണ്ടു സ്പൂണ്‍
- ചോര്‍ – ഒരു പിടി
- തേങ്ങ ചുരണ്ടിയത് – രണ്ടു പിടി